Alina padikkal got engaged to her long time boyfriendനടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. എലീന ധരിച്ച വസ്ത്രത്തിനും ഉണ്ട് ഒരുപാട് പ്രത്യേകത, ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ഡ്രസില്‍ ആണ് എലീന ചടങ്ങിന് എത്തിയത്.